+91 8590 373975

  • ക്രൈസ്തവ ജീവിതത്തിന്‍റെ കേന്ദ്രമായ വിശുദ്ധ കുർബാനയെ അറിയാനും അനുഭവിക്കാനും സ്നേഹിക്കാനും വിശ്വാസികളെ സഹായിക്കുകയും കുർബാന കേന്ദ്രീകൃതമായ ജീവിതം നയിക്കാൻ അവരെ ഒരുക്കുകയും ചെയ്യുകയെന്ന ദിവ്യകാരുണ്യ പ്രേഷിത ദൗത്യത്തിന്റെ ഭാഗമാവുകയാണ് "എവുക്കരിസ്തിയ"യുടെ പരമപ്രധാനമായ ലക്‌ഷ്യം.
  • ഈ ലക്ഷ്യത്തോടെ, വിശുദ്ധ കുർബാനയുടെ വേദഗ്രന്ഥാടിസ്ഥാനവും ദൈവശാസ്ത്രവും ചരിത്രവും ജീവിതമാതൃകകളുമെല്ലാം തനിമയോടെ കോർത്തിണക്കുന്ന "എവുക്കരിസ്തിയ" എല്ലാ ജീവിതാന്തസ്സുകളിലുമുള്ളവർക്കുള്ള വിഭവങ്ങൾ ഒരുക്കാൻ ശ്രദ്ധിക്കുന്നു.
  • ദിവ്യകാരുണ്യ മിഷനറി സഭ (MCBS) യുടെ സീയോൻ പ്രൊവിൻസിന്റെ ദിവ്യകാരുണ്യ പ്രേഷിതത്വത്തിന്റെ ഭാഗമായി Zion Innovative Media - യാണ് eucharistiamcbs.com ലൂടെ ത്രൈമാസികയായ "എവുക്കരിസ്തിയ"യെ വായനക്കാരിലെത്തിക്കുന്നത്.