+91 8590 373975


icon01
Email Address

eucharistiajmcbs@gmail.com

icon01
Phone Number

091 8590373975

icon01
Contact Us

Eucharistia.
Jeevamrutha MCBS House, Malampuzha Dam P O, Palakkad - 678 651, Kerala, India

“എവുക്കരിസ്തിയ”യോട് ചേർന്ന് ദിവ്യകാരുണ്യ പ്രേഷിതത്വത്തിന്റെ ഭാഗമാകാം”
  • ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രമായ വിശുദ്ധ കുർബാനയെ അറിയാനും അനുഭവിക്കാനും സ്നേഹിക്കാനും വിശ്വാസികളെ സഹായിക്കുകയും കുർബാനകേന്ദ്രീകൃതമായ ജീവിതം നയിക്കാൻ അവരെ ഒരുക്കുകയും ചെയ്യുകയാണ് “എവുക്കരിസ്തിയ”യുടെ പരമപ്രധാനമായ ലക്‌ഷ്യം. ഇതിൽ പങ്കാളികളാകാൻ എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
  • താഴെ പറയും പ്രകാരം നിങ്ങൾക്ക് “എവുക്കരിസ്തിയ”യുടെ ഭാഗമാകാം.
  • പ്രാർത്ഥനയിലൂടെ, പ്രത്യേകിച്ച് വി. കുർബ്ബാനയിൽ സംബന്ധിച്ച് പ്രാർത്ഥിക്കുന്നതിലൂടെ.
  • “എവുക്കരിസ്തിയ”യെ നിങ്ങളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഇടവകാംഗങ്ങൾക്കും പരിചയപ്പെടുത്തുന്നതിലൂടെ.
  • “എവുക്കരിസ്തിയ”യുടെ വിഭവങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ.
  • “എവുക്കരിസ്തിയ”യുടെ വിഭവ സമാഹരണത്തിൽ സഹായിക്കുന്നതിലൂടെ.
  • “എവുക്കരിസ്തിയ”യെ കൂടുതൽ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങളിലൂടെ
  • “എവുക്കരിസ്തിയ”യുടെ ദൈനംദിന ചെലവുകളിലും പ്രസിദ്ധീകരണങ്ങളിലും പങ്കാളികളാകുന്നതിലൂടെ.